ഉപയോക്താവ്:Ghsthirunmeni

Schoolwiki സംരംഭത്തിൽ നിന്ന്
11:28, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsthirunmeni (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

'കൊറോണക്കാലം

നിനച്ചിരിക്കാതെ വന്നൊരു മഹാമാരി

കൊറോണയെന്നാണല്ലോ അതിനു പേര്

ആദ്യമൊന്ന് പതറീടിലും പിന്നീട്

അതിജീവനത്തിൻ പാത തെളിച്ചു

മനഃപൂർവം മറന്ന പലതും

അറിയാതെ നമ്മുടെ കൂട്ടുകാരായി

ഞാൻ എന്ന ഭാവം തകർന്നടിഞ്ഞു

ഞാൻ തന്നെ നീയെന്നു തിരിച്ചറിഞ്ഞു

ഇത് നമ്മുക്കുള്ളൊരോർമപ്പെടുത്തൽ

പ്രകൃതിയാം അമ്മതൻ തല്ലിതലോടൽ

ഈ കാലവും കടന്നുപോകും

മാനവ ഹൃത്തിൽ പുത്തൻ ഉയിർ വരും

                                   Sooraj Shaji
                                   10
"https://schoolwiki.in/index.php?title=ഉപയോക്താവ്:Ghsthirunmeni&oldid=783464" എന്ന താളിൽനിന്ന് ശേഖരിച്ചത്