(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ നാട്
കേരനിരകൾ തിങ്ങും എന്റെ നാട്
എത്ര സുന്ദരം എന്റെ നാട്
കാടും പുഴകളും തിങ്ങും എന്റെ നാട്
പുഞ്ചിരി തൂകുന്ന പുൽമേടുകളും
പച്ചവിരിച്ച നെൽവയലുകളും
വൈവിദ്ധ്യമേറുന്ന എന്റെ നാട്
എത്ര സുന്ദരം എന്റെ നാട്