(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോറോണകാലം
കോറോണകാലം
വീട്ടിലിരിക്കുബോൾ ഓർമയിലെന്നും
എന്റെ കുട്ടുകാരുണ്ടല്ലോ
മാസ്ക് ധരിക്കണം
കൈകൾ സോപ്പിട്ടു കഴുകണം
വാർത്തകൾ ഞങ്ങൾ കാണുന്നു
ശുചിത്വം ഞങ്ങൾ ശീലമാക്കും
അകലം ഞങ്ങൾ പാലിക്കും
കോറോണയെ നമ്മൾ തുരത്തിയോടിക്കും