അതിജീവിക്കും അതിജീവിക്കും കൊറോണയെ നമ്മൾ അതിജീവിക്കും മാസ്ക് ധരിച്ചും കൈകൾ കഴുകിയും കൊറോണയെ നമ്മൾ അതിജീവിക്കും നാടുകടത്തും നാടുകടത്തും കൊറോണയെ നമ്മൾ നാടുകടത്തും ലോക്ഡൗണാലും ശുചിത്വത്താലും കൊറോണയെ നമ്മൾ നാടുകടത്തും