ഒരു തൈ നടുന്നു നാമിന്ന് നാളെ - ഈ മണ്ണിൽ ഒരു വസന്തോത്സവം തീർക്കാൻ. മറയുന്ന മഴക്കാടിനെ, മയങ്ങുന്ന പുഴകളെ യൊക്കെ വിളിച്ചുണർത്താം. കനിവറ്റ കാലം കരിച്ച വർണ്ണാഭമാംശലഭ ജന്മങ്ങളെ കണ്ടെടുക്കാൻ , അകലെ മറഞ്ഞൊരു തുമ്പികളെ ഓമന -കിളികളെയൊക്കെ തിരിച്ചുകിട്ടാൻ...