ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ രോഗ പ്രതിരോധം
രോഗ പ്രതിരോധം
കൊറോണ എന്ന മഹാമാരി കാരണം ഈ ലോകം മുഴുവൻ ലോക്ക് ഡൌൺ ആയിരിക്കുകയാണ്. ഇതു വരെ ഈ അസുഖം മൂലം ലക്ഷകണക്കിന് ആളുകൾ ആണ് മരിച്ചു കൊണ്ടിരിക്കുന്നത്. ഇതിനെ നമ്മുക്ക് ഒത്തുരുമയോടെ നേരിടാം. ഓരോ ഇരുപതു മിനിറ്റ് കൂടുപ്പോഴും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുക്കുക. വ്യക്തി ശുചിത്വം പാലിക്കുക. യാത്രകൾ ഒഴിവാക്കുക. മറ്റുള്ളവരമായി ശാരീരിക അകലം പാലിക്കുക. ഇങ്ങനെയെല്ലാം ചെയ്താൽ നമ്മുക്ക് രോഗത്തെ പ്രതിരോധിക്കാം പേടിയല്ല ജാഗ്രതയാണ് വേണ്ടത്.
സാങ്കേതിക പരിശോധന - nixonck തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം