ജി.എച്ച്.എസ്സ്.എസ്സ്. വയല/അക്ഷരവൃക്ഷം/മഹാവിപത്ത്

08:25, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsvayala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഹാവിപത്ത് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാവിപത്ത്

ജീവിതയാത്രകൾ
തടഞ്ഞൊന്നു തീർക്കുവാൻ
ആഗത മായ്വീണ്ടുമൊരു
 മഹാമാരി !
കോവിഡിൻ നിഗൂഢ സഞ്ചാരത്താൽ
ഭീതി പരക്കുന്നു നാട്ടിലെല്ലാം
ഒരു പാടു ജീവൻ മുറിച്ചെടുത്തത്രെ
ഭീകരനാമീ വിരുന്നുകാരൻ
ഭൂലോകമാകേ വിറപ്പിച്ച കോവി ഡേ.....
പ്രാണനുവേണ്ടി പായുന്നു ഞങ്ങൾ
കരുതലോടെ ഞങ്ങൾ
ഒരുമയോടെ നിന്നെ
ജയിക്കുവാനുറച്ചു തന്നെ
ഇനിയുള്ള കാലത്തിൻ
പോരാട്ടങ്ങൾ
 

സൗപർണിക സി.എസ്.
9 C ജി‌എച്ച്‌എസ്‌എസ് വയലാ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത