രാമജയം യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
08:12, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ramajayamups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

ജനങ്ങളെ വീട്ടിൽ
അടച്ചിടും കൊറോണ
കുട്ടികളെ സ്‌കൂളിൽ
വിടാത്ത കൊറോണ
പോലീസിനെ വട്ടം
കറക്കുന്ന കൊറോണ
പട്ടാളക്കാരെ പോലും
പേടിക്കാത്തൊരു കൊറോണ
നീ പോയെങ്കിൽ നമുക്ക്
പുറത്തിറങ്ങാമായിരുന്നു

{BoxBottom1

പേര്= റസ്‌വീൻ സി .വി ക്ലാസ്സ്=  ! A പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= രാമജയം യു പി സ്‌കൂൾ , അഴീക്കോട് സ്കൂൾ കോഡ്= 13672 ഉപജില്ല= പാപ്പിനിശ്ശേരി ജില്ല= കണ്ണൂർ തരം= കവിത color= 3

}}