എളന്തിക്കര ഹൈസ്കൂൾ/അക്ഷരവൃക്ഷം/ നാടിനെ വിറപ്പിച്ച കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
07:29, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hselenthikara (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കൊറോണ മഹാദുരന്തം വിതച്ച കൊറോണ മനുഷ്യരെ ഞെട്ടിച്ച കൊറോണ ചൈനയിൽ തുടങ്ങി പല പല രാജ്യങ്ങൾ കടന്ന് കേരള കരയിലും എത്തി വാർത്തകൾ കേട്ട് കേരള ജനങ്ങൾ പരിഭ്രാന്തിയുമായി എങ്ങനെ നേരിടും ഈ രോഗത്തെ? സർക്കാർ ആലോചിച്ചു തുടങ്ങി അയ്യൽ രാജ്യങ്ങളിലെ മരണ വാർത്തകൾ കേട്ട് എല്ലാവർക്കും ഭയവും സങ്കടവുമായ് സർക്കാർ മുന്നിട്ടിറങ്ങി ഗതാഗതം നിയന്ത്രിച്ചും കടകൾ അടച്ചിട്ടും നാടിനെ രക്ഷിക്കാനൊരുങ്ങി കൈകൾ കഴുകിയും, മാസ്ക് ധരിച്ചും വീട്ടിൽ ഇരുന്നും അകലം പാലിച്ചും കൊറോണയെ തുരത്താൻ ശ്രമിച്ചു ജീവൻ പണയം വെച്ച് ഡോക്ടർമാരും നഴ്സുമാരും പൊലീസുകാരും അവരവരുടെ കടമകൾ ചെയ്തു. പലരുടെയും ജീവനു തന്നെ ഇത് ഭീക്ഷണിയായ് മാറി എന്നിട്ടും എല്ലാവരും പരസ്പരം രക്ഷിക്കാൻ ശ്രദ്ധ കാട്ടി നടന്നു