കൊറോണ - തുരത്തണംതകർക്കണം ഈ മഹാമാരിയെ.
കരുതണം പൊരുതണം ഒരുമിച്ചു നിൽക്കണം.
ജാതിയില്ല മതവുമില്ല കക്ഷിരാഷ്ട്രീയം ഇല്ല..
ഭാഷയില്ല വേഷമില്ല ദേശഭേദങ്ങളില്ല.
അറിവുള്ളവർ പറയുന്നത് അനുസരിച്ച് ഇടണം
പകരാതെ പടരാതെ നോക്കണം തുരത്തണം.
തുരത്തണം തകർക്കണം ഈ മഹാമാരിയെ
പതറാതെ തളരാതെ ഒരുമിച്ചു നിൽക്കാം
ഒരുമിച്ചു നിൽക്കണം
ഒരുമിച്ചു നിൽക്കണം
ഒരുമിച്ചു നിൽക്കാം
ഒരുമിച്ചു നിൽക്കണം