ഡി.വി.യൂ.പി.എസ്.തലയൽ/അക്ഷരവൃക്ഷം/കൊറോണയുംപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
00:56, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയും പ്രതിരോധവും

കൊറോണ എന്ന covide 19 ലോകത്താകമാനം ജനങ്ങളെ ഭീതിയിലാഴുതിക്കൊണ്ടിരിറ്റിക്കുന്നു 2019 ഡിസംബർ മാസം ചൈനയിലെ വുഹാൻ എന്ന സ്ഥലത്തു കൊറോണ vairus കണ്ടെത്തി . കൊറോണ വൈറസ് നെ ഒരു പ്രത്യക ആകൃതിയാണ് ഉള്ളത്. ഇത് 48 മണിക്കൂർ വരെ വായുവിൽ നില്ക്കാൻ സാധിക്കും. വളരെ കുറച്ചു രാജ്യങ്ങൾ മാത്രമേ ഈ കൊറോണ വൈറസിൽ നിന്ന് മുക്തരായിട്ടുള്ളൂ. ലക്ഷണങ്ങൾ : പനി , ചുമ, തൊണ്ടവേദന , തുമ്മൽ .രോഗം കൂടുമ്പോൾ ന്യൂമോണിയ കിഡ്‌നി തകരാർ തുടങ്ങിയവ ഉണ്ടാകുകയും രോഗി ഗുരുതരാവസ്ഥയിൽ എത്തുകയും ചെയ്യുന്നു. എങ്ങനെയാണ് കൊറോണ പകരുന്നത്  ; രോഗി തുമ്മുമ്പോഴും ചുമക്കുമ്പോഴും പുറത്തേക്ക് വരുന്ന സ്രെവം വഴിയോ, രോഗിയുമായി അടുത്തിടപഴകുമ്പോഴോ രോഗം പടരുന്നു . രോഗ പ്രതിരോധമാർഗം: രോഗിയുമായി സമ്പർക്കം കുറക്കുക . മാസ്ക് ധരിക്കുക. സാമൂഹ്യ-അകലം പാലിക്കുക .സാനിറ്റിസാർ ,ഹാൻഡ്‌വാഷ് ഉപയോഗിച്ചു കൈ കഴുകുക . ചികിത്സാരീതികൾ: ഓരോ രോഗിക്കും ലക്ഷണങ്ങൾ അടിസ്ഥാനമാക്കിയുള്ള മരുന്നാണ് നൽകുന്നത് . കൊറോണ യെ പ്രതിരോധിക്കുവാനുള്ള വാക്സിൻ.

ഋത്വിക് കൃഷ്ണ ആർ
6 A [[|ഡി വി യൂ പി എസ് തലയൽ]]
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രഞ്ജർ " ഭയമല്ല ജാഗ്രതയാണ് വേണ്ടത്" .

 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം