ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/അക്ഷരവൃക്ഷം/തുള്ളൽ പാട്ട്.

Schoolwiki സംരംഭത്തിൽ നിന്ന്
00:41, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തുള്ളൽ പാട്ട്

 പൊണ്ണൻ മാമല വടക്കേ നിൽപ്പൂ,
പൊണ്ണൻ മാമല വടക്കേ നിൽപ്പൂ,
 പൊണ്ണൻമല വടക്കേ നിൽപ്പൂ.
 കണ്ണിനു കണിയായി ഏഴഴകുമായി,
ഒരുനാൾ പല നാൾ കാണണം എന്നാൽ,
കേട്ടു ഒരുനാൾ പടപട ശബ്ദം.
ഇടിയുന്നു കുന്നിടിയുന്നു നിരന്തരമായി ഇടിയുന്നു,
അവർ ഇടിച്ചുനിരത്തുന്നു.
മണിമാളികകൾ മണിമാളികകൾ,
കുന്നിനു പകരം മണിമാളികകൾ,
 നാടിൻ താളം ജീവിതതാളം,
തെറ്റിക്കുന്നു മണിമാളികകൾ,
 വറ്റുന്ന നാടിൻ ഹൃദയം വറ്റുന്നേ,
നാട്ടിൽ തോടും കിണറും വറ്റുന്നേ.

Ajil J Alosious
9 ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത