00:29, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= ലോക്ഡൗൺ കാലത്ത് ലോക് ആവാതെ | co...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്ഡൗൺ കാലത്ത് ലോക് ആവാതെ
ലോക്ഡൗൺ കാലം നമുക്കെല്ലാം
ലോക്കാകാതെ പ്രവർത്തിക്കാം
വീടും ചുറ്റും വെടിപ്പാക്കാം
വളർത്താം ചെടികൾ കറിക്കായി
കളികൾ പലതും കളിച്ചീടാം
കായിക വേലകൾ ചെയ്‌തീടാം
ബോറടി മാറ്റി കഴിഞ്ഞീടാം
നല്ലൊരു അടുക്കള നിർമ്മിക്കാം
വിശന്നു കരയും മാനവനായി
വീടിൻ ഉള്ളിലിരുന്നീടാം
അകലം പാലിച്ചൊരുമിക്കാം
കൈകൾ നന്നായ് കഴുകീടാം
നല്ലൊരു നാളേക്കൊരുമിക്കാം