(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19
കൊറോണ എന്നൊരു വൈറസ്
ലോകം മുഴുവൻ പകർന്നീടും
21 ദിനങ്ങൾ ലോക്ക്ഡൗണായി
വീട്ടിലിരുന്ന് കളിച്ചീടും.
പുറത്തിറങ്ങാൻ നോക്കാതെ
ആരോഗ്യത്തെ സൂക്ഷിക്കൂ
കയ്യും മുഖവും കഴുകീടു
വൈറസ് പ്രവേശനം ഒഴിവാക്കൂ
മാസ്ക്കുകൾ ധരിച്ച് പുറത്തിറങ്ങൂ
പോലീസ് കർശനം പാലിക്കൂ
അകലം പാലിച്ച് നടന്നീടൂ
ജാഗ്രതയോടെ മുന്നേറൂ
കൊറോണ കാലം ഇനിയെന്നും
ഒരു ഓർമ്മ കാലമായി മാറീടും
ശിവദത്ത് സി എ
4E ഗവ.യു.പി.എസ്.നേമം ബാലരാമപുരം ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത