ഗവ.യു പി എസ് പൊന്മുടി/അക്ഷരവൃക്ഷം/പൂമ്പാറ്റ

00:06, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂമ്പാറ്റ

പാറി പാറി നടക്കും
പൂമ്പാറ്റകളെ വരുമോ കൂടെ
പൂവുകളിലെ തേൻ നുകരാൻ
എന്നുടെകൂടെ കളിച്ചു രസിക്കാൻ
പാട്ടുകൾ പാടാം ഒന്നിച്ചൊന്നായി
ആടീടാം

അനശ്വര
3A ഗവ.യു.പി.എസ്.പൊൻമുടി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത