(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി
ഹായ് എന്തൊരു ഭംഗി നമ്മുടെ നാട്
കുന്നും മലയുംനിറഞ്ഞനാട്
കാടും മേടും നിറഞ്ഞനാട്
പുഴയും തോടും നിറഞ്ഞനാട്
എന്തൊരു ഭംഗി നമ്മുടെ നാട്
കലപില ചിലക്കും കുരുവികളും
കളകളമൊഴുകും അരുവികളും
എന്തൊരു ഭംഗി നമ്മുടെ നാട്
എന്തൊരു ചന്തം നമ്മുടെ നാട്