(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒറ്റക്കെട്ടായ് തോൽപ്പിക്കാം
കൈകൾ കഴുകി കഴുകി നമ്മൾ.
കണ്ണികളെല്ലം പൊട്ടിക്കും
സ്നേഹം ഒട്ടും കുറവു വരാതെ
അകലം നമ്മൾ സൂക്ഷിക്കും( കൈകൾ...)
സർക്കാർ നൽകും നിർദ്ദേശങ്ങൾ.
ഒന്നൊഴിയാതെ പാലിക്കും(കൈകൾ... )
കോവിഡെന്ന മഹാമാരിയെ
ഒറ്റക്കെട്ടായി തോൽപ്പിക്കും( കൈകൾ...)