ഗവ. ജെ ബി എസ് പുന്നപ്ര/അക്ഷരവൃക്ഷം/റോസാപ്പൂ

23:24, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jbspunnapra (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= റോസാപ്പൂ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റോസാപ്പൂ


റോസാപ്പൂവിനു ചുവപ്പു നിറം
നല്ല സുഗന്ധം റോസാപ്പൂ
തലയിൽ ചൂടും റോസാപ്പൂ
പല പല വർണ്ണം റോസാപ്പൂ

 

റൈഹാന ഫാത്തിമ
3 D ഗവ ജെ.ബി.എസ് പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത