23:20, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jbspunnapra(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എന്റെ മുറ്റത്തെ പൂമ്പാറ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റ നല്ല പൂമ്പാറ്റ
പടിക്കൽത്തോറും പാറിനടക്കും പൂമ്പാറ്റ
പല പല വർണ്ണങ്ങളിൽ
പാറിനടക്കും പൂമ്പാറ്റ
പല പല വഴികളിൽ തുള്ളി നടക്കും പൂമ്പാറ്റ
തേൻ നുകരും പൂമ്പാറ്റ