എസ് കെ എം എൽ പി എസ് ആറ്റപ്പാടം/അക്ഷരവൃക്ഷം/ ആധിയും വ്യാധിയും
ആധിയും വ്യാധിയും
ലോകത്തെ കീഴടക്കാൻ വൈറസ്സെത്തി
കൊറോണയെന്നൊരു ഭീകരനായ്
മന്നവനെന്നോ യാചകനെന്നോ
വ്യത്യാസമില്ലയീ ഭീകരന്
ആരോമൽ
|