എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ കടിഞ്ഞാണിട്ട കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കടിഞ്ഞാണിട്ട കാലം


കൊറോണ എന്നൊരു മാരിയെ തുരത്താം
കുരുന്നുകളായൊരു നമ്മളൊരുങ്ങും
 സോപ്പും വെള്ളവും ഉപയോഗിച്ച്
കൈകളെയൊക്ക ശുചിയാക്കീടാം
മാസ്‌കും ടവ്വലും ഉപയോഗിച്ച്
വായും മുഖവും മൂടിടാം
ആളും കൂട്ടവും കൂടീടാതെ
കുട്ടിക്കളികളിൽ കൂടാതെ
ഞങ്ങളിരിക്കും വീട്ടിൽ തന്നെ
കൊറോണ എന്നൊരു മാരിയെ തുരത്താം
കുരുന്നുകളായൊരു നമ്മളൊരുങ്ങും

 

ആദിദേവ്.ടി .പി
1 B എ എം.എൽ.പി.സ്കൂൾ,ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത