എസ്.വി.യു.പി.എസ് തൃപ്രയാർ/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
22:52, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴ

ആകാശം ഇരുട്ടു കുത്തുമ്പോൾ
ഒന്ന് പിടയുന്നു എന്റെ കുഞ്ഞുമനം
ആ നിഗൂഢമായ കറുപ്പ് നിറം
പേടിപ്പെടുത്തുന്നു എന്നെ
അമ്മയെ കാണാൻ ഓടുന്നു പിടയുന്നു
അപ്പോഴാ കാർമേഘം മാഞ്ഞിടുന്നൂ
നൂലുപോൽ പെയ്യുന്ന ആ മഴ കാണുമ്പോൾ
സന്തോഷ പൂരിതമാവുന്നു എൻമനം
അപ്പോൾ കേട്ടുഞാൻ ഭയാനകമായ ഒരു ശബ്ദം
കൂടെയൊരു വെളിച്ചവും
ആ ശബ്ദം തീർന്നപ്പോൾ ഒന്ന് -
മഴയിത്തിറങ്ങാൻ ഒരുപൂതി
മഴ മഴ സ്‌നേഹത്തിന്റെയും
സന്തോഷത്തിന്റെയും
സമാധാനത്തിന്റെയും മഴ
 

അനശ്വര സുമേഷ്
7 A ശ്രീവിലാസ് യു പി സ്കൂൾ തൃപ്രയാർ
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത