22:50, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sujithsm(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=മഞ്ഞുതുള്ളി<!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഞ്ഞുതുള്ളി
രാവിലെ ചെടികളിലും
പൂക്കളിലും പുൽ നാമ്പുകളിലും
മഞ്ഞു തുള്ളികൾ
തിളങ്ങി നില്കും
എവിടെ നിന്ന് വന്നു
എങ്ങോട്ട് പോകുന്നു
എന്നറിയില്ല
സുന്ദരനാം മഞ്ഞു തുള്ളി
കണ്ണ് നിറയെ കാണുന്നു
സുന്ദരനാം മഞ്ഞു തുള്ളി