22:21, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44517anchumaramkala(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മുടെ സ്വപ്നത്തെ ഇല്ലാതാക്കാൻ
ദേശത്തിൽ വന്നൊരു മഹാമാരി
ആരോഗ്യമുള്ള തലമുറയ്ക്കായ്
അകലേക്ക് നോക്കി നാം നിന്നുവല്ലോ
നാം കൈകഴുകി പ്രതിരോധിച്ചുവല്ലോ
ഒറ്റക്കെട്ടായി അകലം പാലിച്ചപ്പോഴും
നമ്മുടെ ഒരുമയിൽ പകച്ചുപോയി
മഹാമാരി പടിയിറങ്ങിയല്ലോ