ഉപയോക്താവ്:14565

Schoolwiki സംരംഭത്തിൽ നിന്ന്
22:17, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14565 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/പരിസ്ഥിതി| പരിസ്ഥിതി]] {{BoxTop1 | തലക്കെട്ട്=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി

ഓരോ വിത്തുമൊരു നന്മയാണ്

 അത് സ്വയം മണ്ണിൽ തിളങ്ങി നിൽപ്പൂ

 ഈ കൊച്ചു തൈകളെൻ നാളെ

നമ്മുടെ മണ്ണിന് സ്വർഗ്ഗമായിത്തീരൂ

ശുചിത്വത്തിൽ വഴിയിടയാക്കൂ

കാത്തു രക്ഷിക്കൂ എൻ പരിസരം

പരിസരം ശുചീകരിക്കൂ വീണ്ടെടുക്കൂ എൻ മണ്ണിനെ

ഒരിക്കൽ മണ്ണായിരുന്നു എൻ ജീവിൻ

അതു തീർത്തും മണ്ണായിരിപ്പൂ

ശുചിത്വത്തിൻ ജീവൻ കൊടുക്കു

അത് തോരാത്ത മഴത്തുള്ളിയായി

 

സിയ സുരേന്ദ്രൻ
6 സരസ്വതി വിജയം യു. പി. സ്കൂൾ, ചെണ്ടയാട്.
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=ഉപയോക്താവ്:14565&oldid=777371" എന്ന താളിൽനിന്ന് ശേഖരിച്ചത്