മഞ്ഞിൻ വസന്തം ഇടതൂർന്നു നിൽക്കും പ്രകൃതി വർണ്ണ- മിതെന്തു ഭംഗി കളകള നാദം ഒഴുകും അരുവിയും , പൂക്കളും ,മരങ്ങളും,കടും,മഴയും, കട്ടിൽ നീരാടും പുൽച്ചെടികൾ - തൻ ഈണവും ഒത്തു - ചേരുന്നിടത്തെന്റെ പ്രകൃതി രമണീയത ഹാ എന്തു സുന്ദരം.