(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്ക് ഡൗൺ
ലോകമാകെ ലോക്കിലായി
നമ്മളെല്ലാം വീട്ടിലായി
വീട്ടിലിരുന്ന് മടുത്തു തുടങ്ങി
കളികൾ പലതും പഠിച്ചു
കൈകൾ കഴുകി കഴുകി
ശുചിത്വം ഒരു ശീലമായി
ലോക്ക് ഡൗൺ നമ്മുടെ
നൻമയ്ക്കായ്
വീട്ടിലിരിക്കൂ
കൂട്ടുകാരെ