ജി.വി.എച്ച്.എസ്. എസ്. ഇരിയണ്ണി/അക്ഷരവൃക്ഷം/ അകലാം ഒരു നിമിഷം

21:54, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അകലാം ഒരു നിമിഷം
 

വിജനമായ റോഡുകൾ വഴിയോരങ്ങൾ
ഒറ്റപ്പെട്ടങ്ങനെ നിൽക്കുന്ന വീഥി
ഹേ മനുഷ്യാ ‍അകലെയാണിന്ന്
നീ അകലെയാണ്.........................
തിരിച്ചറിയുന്നു ഞാനിന്ന്
അകലെയാണ് കടലിന് ആകാശം
അകലെയാണ് ഇന്നെൻ സുഹൃത്ത്
എന്നിൽ നിന്നും തിരിച്ചറിയുന്നു
ഇന്നു ഞാൻ.......
സ്നേഹവും കരുതലും കരുണയും
അകലം കൂടുന്തോറും അടുക്കുകയാണ്
നാം എന്ന സത്യവും
അകലാം ഒരു നിമിഷം നമുക്ക്
പൊരുതാം നാടിനു വേണ്ടി
നന്മയും സ്നേഹവും ഉള്ളിലുണ്ടെങ്കിൽ
അകറ്റുമോ അകലം... സ്നേഹബന്ധത്തെ
മർത്ത്യാ നീ അറിയുക ഇതെല്ലാം....
അകലാം ഒരു നിമി‍‍ഷം നമുക്ക്
പൊരുതാം നാടിനുവേണ്ടി

$
Sreeshma S K
9 C ജി.വി.എച്ച്.എസ്. എസ്. ഇരിയണ്ണി
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത