സെന്റ് ആന്റണീസ് യു പി സ്കൂൾ, തയ്യിൽ/അക്ഷരവൃക്ഷം/രാമുവിന്റെ കൃഷിത്തോട്ടം

21:39, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13382 (സംവാദം | സംഭാവനകൾ) ('രാമു ധാരാളം പച്ചകറികളും പഴങ്ങളും നട്ടുവർത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

രാമു ധാരാളം പച്ചകറികളും പഴങ്ങളും നട്ടുവർത്തി ഒരു വികൃതിയായ മുയൽ താമസിച്ചിരുന്നു. ഹായ് നല്ലേ പച്ചക്കറികളും പഴങ്ങളും അവൻ അതെല്ലാം പറിച്ചു തിന്നു രാമുവിന് സങ്കടമായി. രാമു തന്റെ കൃഷി തോട്ടത്തിൽ കെണിവെച്ചു മുയൽ കെണിയിൽ ചാടി അവന്റെ കാല് ഒടിഞ്ഞു കരച്ചിൽ കേട്ട് അമ്മ മുയൽ ഓടി വന്നു അമ്മ അവനെ രക്ഷിച്ചു.

  സിദ്ധാർഥ്