21:37, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മ
അമ്മയെന്നതു കേവലം
രണ്ടക്ഷരമല്ല
അമ്മയെന്നതൊരു പദവിയുമല്ല
അമ്മയെന്നാൽ ജനനിയെന്നാണർത്ഥം
അമ്മയെന്നാൽ നാമെന്നാണർത്ഥം
അമ്മയില്ലാത്തൊരാളുണ്ടോ ഭൂമിയിൽ
അമ്മയില്ലാതൊരു ജീവനുണ്ടോ
അമ്മയില്ലാത്തവരില്ലാത്തീ ലോകത്തിൽ
അമ്മയെ നോക്കുവാനാരുമില്ലേ
അമ്മയെ നോക്കുവാനാരുമില്ലേ.