ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/അക്ഷരവൃക്ഷം/ എൻ ജീവ ശ്വാസം നീയേ
എൻ ജീവശ്വാസം നീയേ
ആയിരം പേർക്കു നീ ജന്മം നൽകീ••• ആയിരം പേർക്കു നീ അമ്മയായി ••• എങ്കിലും നീയിന്നു ഏകയായി••• മൂകമാം നിൻ വിളി ആരു കേൾക്കും ??? കിളികൾ ചിലക്കുന്ന ശബ്ദമായ് നീ ••• പൂക്കൾ സമ്മാനിച്ച ഗന്ധമായ് നീ ••• കാർമേഘപാളിയിലൂടെ നീങ്ങും
|