21:25, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42201(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഒരുമയോടെ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വീട്ടിലിരിക്കാം, കൈകൾ കഴുകാം
മുഖം മറയ്ക്കാം, മാസ്ക് ഉപയോഗിക്കാം
അകന്നു നിൽക്കാം, ശരീരം കൊണ്ട്.
അടുത്ത് നിൽക്കാം, മനസുകൊണ്ട്
കോറോണയെ തുരത്താം ഒറ്റക്കെട്ടായ്.