(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
പാട്ടുകൾ പാടി കൂട്ടുകാർ ചേർന്ന് നടന്നകാലം
കാണാൻ തോന്നുന്നു കൂട്ടുകാരെ
എങ്കിലും നമ്മൾ പേടിക്കണം ആ കൊറോണയെ
അകലം നമ്മൾ പാലിക്കണം
ഇനിയും കൂടുതൽ അടുക്കവാനായ്
സ്നേഹിക്കാം ഒത്തൊരുമയോടെ