(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പഴവര്ഗങ്ങള്
നടു നനക്കു വീടിനു ചുറ്റും
പച്ചക്കറികൾ പഴവര്ഗങ്ങള്
വീട്ടുവളപ്പിലെ പച്ചക്കറിയും
പഴങ്ങളും എല്ലാം നമ്മൾക്കെകും
ആരോഗ്യം നമ്മൾക്കെകും ആരോഗ്യം
രോഗങ്ങൾ എല്ലാം അകന്നു പോകും
നാമോ നല്ലവരായി തീരും