(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊലയാളി
അകലെയിരുന്നാലും ഒരുമിച്ചുനാമിന്നു
തുരത്തണം ഈ മഹാമാരിയെയും
പ്രളയത്തിനോർമകൾ നിൽക്കവേ
കൊറോണ വന്നു എല്ലാം മുടിക്കാൻ
പണ്ഡിതപാമര ഭേദങ്ങളില്ലാതെ
ജയിച്ചു നാം മഹാ പ്രളയത്തേയും
അതുപോൽ തകർക്കണം കൊറോണയാം
മഹാമാരി എന്ന കൊലയാളി വൈറസിനെ .