കൊട്ടക്കാനം എ യു പി സ്കൂൾ/അക്ഷരവൃക്ഷം/വികൃതിക്കുട്ട൯

21:10, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13756 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വികൃതിക്കുട്ട൯ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വികൃതിക്കുട്ട൯

അപ്പുക്കുട്ട൯ മഹാവികൃതിയായിരുന്നു.അവന് ഒരു കാര്യത്തിലും തീരെ വൃത്തിയില്ലായിരുന്നു.ആഹാരം കഴിക്കാ൯ നേരം കൈകഴുകാ൯ പോലും അവന് മടിയായിരുന്നു.അച്ഛനും അമ്മയും അവനെ ഉപദേശിച്ചു മടുത്തു.അങ്ങനെയിരിക്കെ ഒരു ദിവസം ലോകത്താകെ ഒരു മഹാരോഗം പടരുന്നത് അവനും അറിഞ്ഞു.ആ രോഗത്തിനു മരുന്ന് ഒന്നും കണ്ടുപിടിച്ചിട്ടില്ല എന്ന് അവന്റെ അമ്മ പറഞ്ഞപ്പോൾ അവ൯ ആകെ പേടിച്ചുപോയി.പക്ഷേ ശരീരം വൃത്തിയായി സൂക്ഷിക്കുകയും എല്ലാവരോടും കുറച്ച് അകലം പാലിക്കുകയും ചെയ്ത് രോഗം വരാതെ നോക്കാം എന്നും അവന് അമ്മ പറഞ്ഞുകൊടുത്തു.അന്ന് മുതൽ അവ൯ കൈകൾ വൃത്തിയായി കഴുകാനും വൃത്തിയായി കുളിക്കാനും ഒക്കെ അവ൯ പഠിച്ചു.അതിനാൽ ആ മഹാരോഗം അവനെ തൊട്ടതേയില്ല. പിന്നീട് അവ൯ നല്ല മിടുക്കനായി വള൪ന്നു.

 

ശിവനന്ദ.കെ.പി
2 കൊട്ടക്കാനം എ.യു.പി സ്കൂൾ
തളിപ്പറമ്പ് നോ൪ത്ത് ഉപജില്ല
കണ്ണൂ൪
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ