ഗവ.എച്ച് .എസ്.എസ്.പാലയാട്/അക്ഷരവൃക്ഷം/ശുചിത്വം

21:03, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1260 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

 പടരുന്നു കാട്ടു തീ പോൽ രോഗങ്ങൾ
സമയമില്ല മനുഷ്യർക്ക് തിരിഞ്ഞ് നോക്കാൻ
ചിരിച്ചു കാട്ടും രോഗങ്ങൾ
ഇന്നിവിടെ മറന്നു ഞാൻ ശുചിത്വമേ നിന്നെ
വിപണിയിൽ ശുചിത്വമായി വന്നപ്പോൾ
ഒന്നു നിന്നെ
തൊട്ടു വെള്ളത്തിൽ ഉരസുമ്പോൾ
പതയായി ഉയർന്നു നീയെൻ മുന്നിൽ
ഇന്നീ തിരക്കിനിടയിൽ
അന്നത്തിനു മുന്നിലിരുന്ന
എൻ കരങ്ങൾ മറന്നു നിന്നെ
ഇന്നിവിടെ മറന്നു ഞാൻ ശുചിത്വമേ നിന്നെ

അനാമിക എ
9 എ ഗവ.എച്ച്.എസ്.എസ്.പാലയാട്
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത