ജി എൽ പി എസ് കെ വി എച്ച് എസ് എസ് എറിയാട്/അക്ഷരവൃക്ഷം/കൊറോണയെന്ന സഞ്ചാരി

21:00, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpskvhseriyad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന സഞ്ചാരി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന സഞ്ചാരി

കൊറോണയെന്ന മഹാമാരി

നാട്ടിലെങ്ങും പേമാരി

നാടുകൾ തോറും സഞ്ചാരി

നാശം വിതക്കും പേമാരി

ജോലിയും കൂലിയും ഇല്ലാതായ്..

ആളുകൾ വീട്ടിലിരിപ്പായി..

സ്കൂളും മദ്രസയുമില്ലാതായ്..

കളിച്ചു രസിച്ചു നടക്കാനായി.