സി. എം. എസ്. എൽ. പി. എസ്. ഊരകം/അക്ഷരവൃക്ഷം/കൊറോണക്കാലം

20:45, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cmslpschoolurakam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം | color= 1 }} <center> <poem> ഇന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം
<poem>

ഇന്ത്യ പോലൊരു രാജ്യത്തിൽ കേരളമെന്ന ദേശത്തിൽ കൊറോണ എന്ന മഹാമാരി വന്നുചേർന്നല്ലൊ ആളുകളെല്ലാം പരിഭ്രാന്തരായല്ലൊ കൈകഴുകൽ മുഖാവരണം ധരിക്കൽ വന്നല്ലൊ മഹാമാരിയെ ചെറുത്തുനിൽക്കാൻ എല്ലാവരും ഒത്തൊരുമിച്ചല്ലോ നാടുമുഴുവൻ ബന്ധനത്തിലായല്ലോ ആരോഗ്യമേഖല സജ്ജമായല്ലോ നമുക്കെല്ലാം ഒത്തൊരുമിക്കാം ,നല്ലൊരു നാളേക്കായ്