ഗവ. എച്ച്.എസ്സ് .എസ്സ് .പോരുവഴി/അക്ഷരവൃക്ഷം/പോരാട്ടം

20:35, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39046 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പോരാട്ടം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പോരാട്ടം

നാളെയൊന്നായീടുവാൻ
ഇന്നകന്നിടാം
നാളെയൊന്ന് പുഞ്ചിരിക്കാൻ
ഇന്ന് മുഖം മറച്ചിടാം
നാളെയൊന്ന് കൈകോർത്തിടാൻ
ഇന്ന് കൈതൊഴുതിടാം
മുഖം മറച്ച് അകത്തിരുന്ന്
കൈ കഴുകി വീട്ടിലിരുന്നു
പൊരുതീടാം
ഈ വിപത്തിനെ
പോരാട്ടമാണിത് നാളെയുടെ
നല്ല ഭാവിക്കായുള്ള പോരാട്ടമാണിത് .
 

അ‍‍ഞ്ജലികുമാരി.എസ്.ആർ
9D ഗവ.എച്ച്.എസ്.എസ്.പോരുവഴി
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത