Govt. LPS Changa/അക്ഷരവൃക്ഷം/ഒറ്റക്കെട്ടായ്/ഒറ്റക്കെട്ടായ്

Schoolwiki സംരംഭത്തിൽ നിന്ന്
20:20, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42504 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒറ്റക്കെട്ടായ് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒറ്റക്കെട്ടായ്

കാടും മലയും പുഴയും കടന്ന്
മഹാമാരി എത്തിയല്ലോ
വിനാശം തടയാൻ നിരന്നല്ലോ
രാജ്യം മുഴുവൻ ഒറ്റക്കെട്ടായി
ഒരുമയുള്ള നാളെക്കായി
വീട്ടിലിരിക്കാം സ്നേഹത്തിൽ
അകലം നമുക്ക് പാലിക്കാം
നന്മയുള്ള നാളേക്കായി
ഒറ്റക്കെട്ടായി രക്ഷിക്കാം
നമുക്ക് നമ്മുടെ നാടിനെ
 

സന .എസ്‌.ജെ
2 A ഗവ.എൽ.പി.എസ്.ചാങ്ങ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത