20:18, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48540(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വീടിനുചുറ്റും ചപ്പും ചവറും
കുമിഞ്ഞു കൂടരുതിന്നികളെ
ഈച്ചയും കൊതുകും ചുറ്റും വളരാൻ
ഇടനൽകരുതേ കുട്ടികളെ
പൊട്ട കലവും ചട്ടിയും എല്ലാം
കൊതുകിന് താവളമാണല്ലോ
കല്ലും മുള്ളും പ്ലാസ്റ്റിക്കുകളും
മണ്ണിന് പൊല്ലാപ്പാണാലോ
പരിസരം എല്ലാം ശുചിയായി വെക്കാൻ
മടിക്കരുത് ഒരുനാളും
ശുചിയായി നടന്നില്ലെങ്കിൽ
രോഗം നമ്മെ പിടികൂടും