എൽ പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/ പരിസ്ഥിതി

19:56, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43321 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി | color= 2 }} <center> <poem> മരത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി



മരത്തിൻ പൂക്കൾ
മനുസ്യർക്ക്
മരത്തിൻ ഫലങ്ങൾ
മനുസ്യർക്ക്
മരത്തിൻ തടിയും
മനുസ്യർക്ക്
മരത്തിൻ തണലും
മനുസ്യർക്ക്
മരമൊരു വരം
നന്മക്ക്
 

മുഹമ്മദ് സുബുഹാൻ
1 ബി എൽ പി എസ് വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത