ഗവ എൽ പി എസ് ഭരതന്നൂർ/അക്ഷരവൃക്ഷം/തിരിച്ചറിവ‍ുകൾ

19:07, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42603 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തിരിച്ചറിവ‍ുകൾ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തിരിച്ചറിവ‍ുകൾ

തിരിച്ചറിവ‍ുകൾ
പുതിയൊരു പാഠം പഠിച്ചു നാം
പുതിയൊരു പാഠം പഠിച്ചു നാം
പൊരുതി ജയിക്കാം കരുത്തതിനാൽ
മുറുകും ചങ്ങല പൊട്ടിക്കാം
വ്യക്തി ശുചിത്വം പാലിക്കാം
കൈ കഴുകീടാം അകന്നു നിൽക്കാം
കടന്നു വന്നൊരു രോഗത്തെ
തടഞ്ഞു നിർത്താം നിയന്ത്രിക്കാം
തുടച്ചു നീക്കാം അതിജീവിക്കാം
ഒറ്റക്കെട്ടായ് പൊരുതീടാം
നല്ലൊരു നാളെകൾ നൽകീടാം
മാതൃകയായി മാറീടാം
നാമും നമ്മുടെ രാജ്യവും. (2)

അന്വയ എസ് ക‍ുമാർ
2 ബി ഗവ.എൽ.പി എസ് ഭരതന്ന‍ൂ‍ർ
പാലോട് ഉപജില്ല
തിര‍ുവനന്തപ‍ുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത