ജി.എൽ.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/പരിസ്ഥിതി

പരിസ്ഥിതി

ഇലകളില്ലെങ്കിലോ ശ്വാസമില്ല
ജലമില്ലെങ്കിലോ ജീവനില്ല
ഇവയില്ലാതെ ഒന്നുമില്ല
ലക്ഷവും കൊടിയും ലക്ഷ്യമാക്കുന്ന നാം
ലളിതമായുള്ള ഒരു കാര്യമോർക്കാൻ
ഇവ രണ്ടുമില്ലെകിൽ ജൻമമില്ല
ശ്വാസം നിലയ്ക്കാതിരുന്നിടാനോ
ആശ്വാസമാകുന്ന തണലേൽക്കാം
 

ആയിഷ നഷ്‍വ
2 D ജി.എൽ.പി.എസ് കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത