ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/ അതിജീവിക്കാം നമുക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
18:46, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42071 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവിക്കാം നമുക്ക് | color= 3 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവിക്കാം നമുക്ക്

ചൈനയിൽ നിന്ന് വന്നൊരു വ്യാധി
ജനങ്ങളെ കൊല്ലും പുതിയൊരു വ്യാധി
കൊറോണയെന്ന വലിയൊരു വ്യാധി
പരിസ്ഥിതി നാശം കാരണമോ
ഈ വൃത്തിയില്ലായ്മ കാരണമോ
കൊറോണയെന്ന ഈ മഹാമാരി
ഇവിടെ പടർന്ന് പിടിച്ചിടുന്നു
 വായും മൂക്കും മൂടേണം
തൂവാല കൂടെ കൂടേ കൂട്ടേണം
കൈകൾ നന്നായി കഴുകേണം,
വ്യക്തി ശുചിത്വം പാലിക്കേണം.
റോഡിലിറങ്ങി നടക്കരുതേ ......
വീടിന്നുള്ളിൽ ഇരിക്കണമേ ......
ഇനി വരുന്ന തലമുറയെങ്കിലും
ഇത്തരം വ്യാധി വരുത്തരുതേ ....
ഒറ്റക്കെട്ടായി നിന്നാൽ നമുക്കിനി
ഈ വ്യാധിയെയും അതിജീവിക്കാം .

ആർഷ എസ് നായർ
4 ബി ജി വി എച്ച് എസ് എസ് കല്ലറ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത