ഗവ ബോയ്സ് എച്ച് എസ് എസ് എൻ പറവൂർ/അക്ഷരവൃക്ഷം/പ്രളയം

Schoolwiki സംരംഭത്തിൽ നിന്ന്
18:46, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ashasasikrishnan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രളയം      

സമ്പൂർണ്ണ രൂപിണിയായ കേരളത്തെ
ഒന്നാട്ടിയുലച്ചു പ്രളയം
ജീവനു തന്നെ ഭീഷണിയായി
പൊങ്ങി പൊങ്ങി ജലം
എന്തൊരു വേഗം എന്തൊരു കഷ്ഠം
കേരളമങ്ങനെ നശിച്ചു പോയി
ആദിയുമായി വ്യദിയുമായി
ഒട്ടേറെ പേർ ക്യമ്പുകളിൽ
എത്രയോ ഭവനം നശിച്ചുപോയി
എത്രയോ ജീവൻ പൊലി‍‍ഞ്ഞുപോയി
ഒാരോരോ കഷ്ഠപ്പാടു തീർക്കുംനേരം
ഒാരോരോ ജീവൻ പൊലി‍‍ഞ്ഞുതീർന്നു
വീട് തകർന്നു നാടു തകർന്നു
എന്തൊരു കഷ്ഠം എന്തൊരു കഷ്ഠം
രക്ഷാസേനയാകെ ഒഴുകിയെത്തി
അങ്ങുമിങ്ങുമായി രക്ഷാദൗത്യങ്ങൾ
ജാതിയും മതവും ഒന്നുമില്ലാതെ
കേരളം കൈകോർത്തുനിന്ന സുവർണ്ണ നേരം
ഒരൊറ്റ മനുഷ്യൻ ഒരൊറ്റ ദൈവം
ഒന്നായി പറ‍ഞ്ഞ മലയാളി മക്കൾ
 

ആദിൽ എം എസ്
8 B ഗവ ബോയ്‍സ് ഹൈസ്കൂൾ നോർത്ത് പറവൂർ
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത