ഗവ ബോയ്സ് എച്ച് എസ് എസ് എൻ പറവൂർ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
18:45, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ashasasikrishnan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം      

അതിജീവനം... അതിജീവനം
ജീവിതപാഠം നൽകിത്തീർന്നൊരു
ജീവിതം അതിജീവനം
മലയാളക്കര നീന്തിയൊലിച്ച
പ്രളയത്തിൽ നിന്നൊരതിജീവനം
കണ്ടാൽ മിണ്ടാത്തവർ കേട്ടാൽ
 കേൾക്കാത്തവർ മനസ്സ് പങ്കുവച്ചു
കൈകൾ കോർത്തുവച്ചു
അങ്ങനെ ജീവിതമൊന്നായി
മതത്തിൻ ‍നിറത്തിൻ മതിലുകൾ
ഒന്നായി പിഴുതെടുത്തപ്പോൾ
നമ്മൾ ഒന്നായി ..ഒന്നായി
അതിജീവനം ...അതിജീവനം
അതിജീവനം ...അതിജീവനം
 

ജെബി ഇ ആർ
8 A ഗവ. ബോയ്സ് ഹൈസ്കൂൾ
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത