Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയുടെ തേങ്ങൽ
കവിത
ഞെട്ടറ്റു വീണ പൂവ് പോലെ
പൊലിയുന്നു ഭൂമിയിൽ ജീവനുകൾ
കുളങ്ങൾ വറ്റി, വയലേലകൾ മറഞ്ഞു
കിളിയുടെ ചിറകടി ശംബ്ദങ്ങൾ മാഞ്ഞു
ഒഴുകുന്ന നദിയുടെ കളകളാരവം ഇല്ല
പൂക്കുന്ന പൂവിൻ സുഗന്ധമില്ല
വറ്റി വരണ്ട പുഴകളും, കത്തി ജ്വലിക്കുന്ന സൂര്യനും, മണ്ണിൽ പൊലിയുന്ന ജീവനുകളും
മരണ ഭയത്താൽ അലയുന്ന മനുഷ്യ കോലങ്ങളും
എങ്ങും തേങ്ങലും നിലവിളികളും മാത്രം
ഇതിനെല്ലാം സാക്ഷിയായി മൂകയായി തേങ്ങുന്ന ഭൂമിയും.
|
പേര്= :അഭിജിത്ത് . ബി . നായർ
|
ക്ലാസ്സ്=7 B
|
പദ്ധതി= അക്ഷരവൃക്ഷം
|
വർഷം=2020
|
സ്കൂൾ=എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ്. ഇടവ
|
സ്കൂൾ കോഡ്= 42016
|
ഉപജില്ല=വർക്കല
|
ജില്ല= തിരുവനന്തപുരം
|
തരം=കവിത
|
color=5
}}
-----------------------------
[18/04, 6:06 pm] Abja Hus: Abhijith B Nair. Std 7 B
|