(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വേനൽക്കാലം
വേനൽക്കാലം വന്നെത്തി
മേട വിഷുവും വന്നെത്തി
കണിക്കൊന്നകൾ പൂക്കും മാസമല്ലേ
വിഷു പക്ഷി പാടുന്ന കാലമല്ലേ
പൊന്നിൽ നിറത്തിൽ കൊന്നപ്പൂ
കണി കാണാൻ വിഷുക്കണിയൊരുക്കി
വിഷുക്കൈനീട്ടത്തിനായ് കാത്തിരിക്കും
വേനൽക്കാലമാവുമ്പോൾ
കുളവും പുഴയും വറ്റുന്നു
ഒരിറ്റു ജലത്തിനായ് വൃക്ഷലതാദികൾ കേഴുന്നു